ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസിലെ വിവാദ വ്യവസായി നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് സ്വിറ്റ്സര്‍ലന്‍ഡ് സര...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസിലെ വിവാദ വ്യവസായി നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍. ഇയാള്‍ പഞ്ചാബ് നാഷണല്‍ ബാങ്കുവഴി തട്ടിപ്പ് നടത്തിയ പണം സ്വിസ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്ന് സൂചന ലഭിച്ചിരുന്നു.
ഇതേ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് നടപടി. ബാങ്കില്‍ നിന്ന് 13,000 കോടി രൂപ തട്ടിയെടുത്ത് രാജ്യംവിട്ട നീരവ് മോദി ഇപ്പോള്‍ വാന്‍ഡ്വര്‍ത്ത് ജയിലിലാണുള്ളത്.
Keywords: PNB, Nirav Modi, Swis bank account, ED

COMMENTS