ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.പി ഓം ബിര്‍ളയെ ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് എന്‍.ഡ...
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.പി ഓം ബിര്‍ളയെ ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് എന്‍.ഡി.എ യോഗത്തില്‍ ഓം ബിര്‍ളയുടെ പേര് നിര്‍ദ്ദേശിച്ചത്.
എതിര് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കേണ്ടെന്ന് പ്രതിപക്ഷവും തീരുമാനമെടുക്കുകയായിരുന്നു. അതിനാല്‍ ഏകണ്ഠമായാണ് അദ്ദേഹത്തെ സ്പീക്കറായി തെരഞ്ഞെടുത്തത്.
രാജസ്ഥാനിലെ കോട്ട മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് ഓം ബിര്‍ള മൂന്നു തവണ രാജസ്ഥാന് നിയമസഭയില്‍ എം.എല്‍.എയുമായിരുന്നു.
Keywords: Loksabha speaker, B.J.P, M.P, PM
COMMENTS