കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കങ്ങള്‍ അവസാനിക്കാതെ തുടരുന്നു. പാര്‍ട്ടിയിലെ ചെയര്മാന് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പുര...
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കങ്ങള്‍ അവസാനിക്കാതെ തുടരുന്നു. പാര്‍ട്ടിയിലെ ചെയര്മാന് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പുരോഗമിക്കുകയാണ്. തര്‍ക്കങ്ങള്‍ അവസാനിക്കാന്‍ പി.ജെ ജോസഫ് നിര്‍ദ്ദേശിച്ച മാര്‍ഗ്ഗവും ജോസ് കെ മാണി വിഭാഗം തള്ളിക്കളഞ്ഞു.
സി.എഫ് തോമസ് ചെയര്‍മാനും ജോസ് കെ മാണി ഡെപ്യൂട്ടി ചെയര്‍മാനും പി.ജെ തോമസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പദവിയും എടുക്കണമെന്ന ഫോര്‍മുലയാണ് ജോസ് കെ മാണി വിഭാഗം തള്ളിയത്. സംസ്ഥാന സമിതി വിളിച്ചുചേര്‍ത്ത് ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്നാണ് അവരുടെ ആവശ്യം.
Keywords: Kerala congress (M), P.J Joseph, Jose K Mani, Chairman

COMMENTS