ബംഗളൂരു: കന്നഡ സാഹിത്യകാരനും സംവിധായകനുമായ ഗിരീഷ് കര്‍ണാട് (81) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ബംഗളൂരുവില്‍ വച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം...
ബംഗളൂരു: കന്നഡ സാഹിത്യകാരനും സംവിധായകനുമായ ഗിരീഷ് കര്‍ണാട് (81) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ബംഗളൂരുവില്‍ വച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. അസുഖം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
1974 ല്‍ പദ്മശ്രീയും 1992 ല്‍ പദ്മഭൂഷണും നേടിയിട്ടുള്ള അദ്ദേഹം സംവിധായകന്, വിമര്ശകന്, വിവര്ത്തകന് എന്നീ നിലകളിലും പ്രശസ്തനാണ്.
ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറും ഫുള്‍ബ്രൈറ്റ് സ്കോളറുമായിരുന്ന ഗിരീഷ് കര്‍ണാട്ട് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയര്മാന് സ്ഥാനവും കൈകാര്യം ചെയ്തിട്ടുണ്ട്.
അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും ഗൗരി ലങ്കേഷ്, എം.എം കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ശബ്ദമുയര്‍ത്തിയിട്ടുള്ള ആളുമാണ് അദ്ദേഹം.
Keywords: Girish Karnad, Passes away, Today, Kannada cinema

COMMENTS