ചെന്നൈ: സംവിധായകന് മണിരത്നത്തെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കു...
ചെന്നൈ: സംവിധായകന് മണിരത്നത്തെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണ സ്ഥലത്തുവച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.
അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ മണിരത്നത്തെ പതിവു ചെക്കപ്പുകള്‍ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തുവെന്നും ആശുപത്രിവൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Keywords: Director, Maniratnam, Hospital, Today

COMMENTS