ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് ഇനി മുതല്‍ സൗജന്യ യാത്ര. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെട്ര...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് ഇനി മുതല്‍ സൗജന്യ യാത്ര. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെട്രോ ട്രെയിനുകളിലും ഡി.ടി.സി ബസുകളിലും ക്ലസ്റ്റര്‍ ബസുകളിലുമാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നത്.
മൂന്നു മാസത്തിനുള്ളില്‍ ഇത് നടപ്പില്‍ വരുത്തുമെന്നും ഈ പദ്ധതിയെക്കുറിച്ചുള്ള പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിടിസിയോടും ഡല്‍ഹി മെട്രോയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: Delhi, Ladies, Project, Metro

COMMENTS