തലശേരി: തലശേരിയില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു സി.ഒ.ടി നസീറിനെ ആക്രമിച്ച കേസന്വേഷിക്കുന്ന സി.ഐയ്ക്ക് വധഭീഷണി. തലശേരി ടൗണ്‍ സി.ഐ വിശ്വംഭരന് ...
തലശേരി: തലശേരിയില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു സി.ഒ.ടി നസീറിനെ ആക്രമിച്ച കേസന്വേഷിക്കുന്ന സി.ഐയ്ക്ക് വധഭീഷണി. തലശേരി ടൗണ്‍ സി.ഐ വിശ്വംഭരന് നായര്‍ക്കാണ് വധഭീഷണി അടങ്ങിയ കത്ത് ലഭിച്ചത്. തലശേരിയില്‍ നിന്നു തന്നെയാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഷംസീറിനോടും ജയരാജനോടും കളിക്കാന്‍ വളര്‍ന്നോ, ഇത് തലശേരിയാണെന്ന് അറിഞ്ഞുകൂടെ, ഇവരോട് മാപ്പു ചോദിച്ചില്ലെങ്കില്‍ കയ്യും കാലും ഉണ്ടാകില്ല, തട്ടിക്കളയും എന്നിങ്ങനെയുള്ള വാചകങ്ങളാണ് കത്തില്‍ എഴുതിയിരിക്കുന്നതെന്നാണ് സൂചന. ഭീഷണി കത്ത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സി.ഐ മേലുദ്യോഗസ്ഥര്‍ക്ക് കൈമാറി.
Keywords: C.O.T Nazeer, Murer attempt case, C.I, Letter

COMMENTS