ഭോപ്പാല്‍: കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന്റെ മകനെ വധശ്രമക്കേസില്‍ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് ഏഴുപേര്‍ കൂടി ഈ സംഭവത...
ഭോപ്പാല്‍: കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന്റെ മകനെ വധശ്രമക്കേസില്‍ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് ഏഴുപേര്‍ കൂടി ഈ സംഭവത്തില്‍ അറസ്റ്റിലായി. മധ്യപ്രദേശ് എം.എല്‍.എ ജലാംസിങ് പട്ടേലിന്റെ മകനും ഈ കേസിലെ പ്രതിയാണ്. എന്നാല്‍ ഇയാള്‍ ഒളിവിലാണ്.
നരസിംഹപുരം ജില്ലയിലാണ് സംഘര്‍ഷം ഉണ്ടായത്. ആക്രമത്തില്‍ പരിക്കേറ്റ ഹോംഗാര്‍ഡ് ഈശ്വര്‍ റായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി ഈശ്വര്‍ റായിയുടെ വീട്ടിലെത്തിയ സംഘം അയാളുടെ മകനെ ആക്രമിക്കുകയായിരുന്നു. ഇതു തടയാന്‍ ശ്രമിച്ച ഈശ്വര്‍ റായിയെ സംഘം ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കേസെടുക്കുകയായിരുന്നു. വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Keywords: Central minister, arrested, Police, Murder attempt

COMMENTS