കൊച്ചി: തിരുവനന്തപുരത്ത് പൊട്ടി വീണു കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടത...
കൊച്ചി: തിരുവനന്തപുരത്ത് പൊട്ടി വീണു കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കഴിഞ്ഞ ദിവസം തിരുവനന്തപുരം പേട്ടയിലാണ് ദാരുണസംഭവമുണ്ടായത്.
മഴമൂലമുണ്ടായ റോഡിലെ വെള്ളക്കെട്ടില്‍ വീണുകിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വഴിയാത്രക്കാരായ രണ്ടുപേര്‍ മരണമടയുകയായിരുന്നു. പേട്ട സ്വദേശികളായ രാധാകൃഷ്ണന്, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്.
ഇതിനെതിരെയാണ് ഇപ്പോള്‍ ഹൈക്കോടതി രംഗത്തെത്തിയിരിക്കുന്നത്. കെ.എസ്.ഇ.ബിയെയും ചീഫ് സെക്രട്ടറിയെയും കക്ഷിചേര്‍ത്താണ് കോടതി കേസെടുത്തിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനാണ് സ്വമേധയാ കേസെടുത്തതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Keywords: Highcourt, Accident, 2 people died, Yesterday

COMMENTS