കല്‍പ്പറ്റ: സ്ത്രീ പീഡന ആരോപണവിധേയനായ നടന് വിനായകനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സൂചന. വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ അപമര്യാദയായി പെരുമ...
കല്‍പ്പറ്റ: സ്ത്രീ പീഡന ആരോപണവിധേയനായ നടന് വിനായകനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സൂചന. വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ അപമര്യാദയായി പെരുമാറിയെന്ന മുന്‍ മോഡലും ആക്റ്റിവിസ്റ്റുമായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ദിവസം പരാതിക്കാരിയായ യുവതിയുടെ മൊഴി കല്‍പ്പറ്റ പൊലീസ് എടുത്തിരുന്നു. അശ്ലീല ചുവയോടെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ വിനായകന് തന്നോട് ഫോണില്‍ സംസാരിച്ചുയെന്നാണ് യുവതിയുടെ മൊഴി. ഇതോടൊപ്പം ഫോണ്‍ സംസാരത്തിന്റെ റെക്കോര്‍ഡും യുവതി പൊലീസിനെ ഏല്‍പ്പിച്ചു.
സ്ത്രീകളോട് അപമര്യാദയായി പെരുമാറി, ലൈംഗിക ചുവയോടെ സംസാരിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്.
Keywords: Actor Vinayakan, Lady issue, Arrest, Police

COMMENTS