ചെന്നൈ: തമിഴ്നാട്ടില്‍ റെഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. ന്യ...
ബുധനാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. റെഫ്രിജറേറ്ററില്‍ നിന്ന് ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നും ആരും പുറത്തുവരാത്തത് ശ്രദ്ധിച്ച അയല്‍വാസി വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Keywords: Thaminadu, Accident, Yesterday, 3 people dead
COMMENTS