തിരുവനന്തപുരം: തിരുവനന്തപുരത്ത് പേട്ടയില്‍ വഴിയരികില്‍ പൊട്ടിവീണുകിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ടു വഴിയാത്രക്കാര്‍ മരിച്ചു...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പേട്ടയില്‍ വഴിയരികില്‍ പൊട്ടിവീണുകിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ടു വഴിയാത്രക്കാര്‍ മരിച്ചു. പേട്ട പുള്ളി ലൈനിലാണ് അപകടമുണ്ടായത്. ഇന്നു രാവിലെയാണ് അപകടം നടന്നത്.
റോഡിലെ വെള്ളക്കെട്ടില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു കിടക്കുകയായിരുന്നു. ഇതറിയാതെ ഇതുവഴി നടന്നുവരികയായിരുന്ന രാധാകൃഷ്ണന് (70), പ്രസന്നകുമാരി (60) എന്നിവരാണ് മരിച്ചത്.
Keywords: Accident, Today, Current, Shock

COMMENTS