ന്യൂഡല്‍ഹി: കൊച്ചിയിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സമയപരിധി നീട്ടിനല്‍കില്ലെന്ന് സുപ്രീംകോടതി. കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലം...
ന്യൂഡല്‍ഹി: കൊച്ചിയിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സമയപരിധി നീട്ടിനല്‍കില്ലെന്ന് സുപ്രീംകോടതി. കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചു പണിത ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് മേയ് എട്ടിന് സുപ്രീംകോടതി വിധിച്ചിരുന്നു. ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം തേടി ഉചിതമായ വേദികളെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ബദല്‍ സംവിധാനം ഒരുക്കുന്നതുവരെ സമയപരിധി നീട്ടിനല്‍കണമെന്നുള്ള ഫ്ളാറ്റുടമകളുടെ ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്നത്.
മരടിലെ ഹോളി ഫെയ്ത്ത്, ആല്‍ഫ വെഞ്ചേഴ്സ്, ഗോള്‍ഡന്‍ കായലോരം, ജെയ്ന്‍ കോറല്‍കോവ്, ഹോളിഡെ ഹെറിറ്റേജ് എന്നീ ഫ്ളാറ്റുകളാണ് തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നിര്മ്മിച്ചതെന്നുകാട്ടി പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി വിധിച്ചത്.

COMMENTS