നെയ്യാറ്റിന്‍കര: ബാങ്ക് ജപ്തി നടപടി ഭയന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മകള്‍ മരിച്ചു. അമ്മയെ ഗുരുതരാവസ്ഥയില്‍ തിരു...
നെയ്യാറ്റിന്‍കര: ബാങ്ക് ജപ്തി നടപടി ഭയന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മകള്‍ മരിച്ചു. അമ്മയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെയ്യാറ്റിന്‍കര മാരായിമുട്ടത്ത് ലേഖ (40), വൈഷ്ണവി (19) എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവര്‍ കാനറ ബാങ്കില്‍ നിന്നും അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു.
ഇത് ജപ്തി നടപടികളിലേക്ക് കടക്കുന്നതായി അറിഞ്ഞതാണ് ആത്മഹത്യാ ശ്രമത്തിന് കാരണം. ബാങ്ക് ജീവനക്കാര്‍ ജപ്തി നടപടികള്‍ക്കായി ഇന്ന് വീട്ടിലെത്തിയപ്പോഴാണ് സംഭവം എന്നാണ് സൂചന.
Keywords: Suicide, Thiruvananthapuram, Today, Mother & daughter

COMMENTS