കൊല്ലം: ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്.ബാലകൃഷ്ണപിള്ള. ശബരിമല വിഷയം ലോക്...
കൊല്ലം: ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്.ബാലകൃഷ്ണപിള്ള. ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ദോഷം ചെയ്തെന്നും ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
എന്‍.എസ്.എസ് ശബരിമല വിഷയത്തിലെടുത്ത നിലപാട് ശരിയായിരുന്നെന്നും വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരിമല വിഷയം കൈകാര്യം ചെയ്യാനാവില്ലെന്നും സര്‍ക്കാര്‍ എത്ര ശക്തി പ്രയോഗിച്ചാലും ജനങ്ങളുടെ വികാരം മറികടക്കാനാകില്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.
Keywords: Balakrishnapillai, Sabarimala issue, Election, L.D.F

COMMENTS