ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കുന്ന തീരുമാനത്തിലുറച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും യുവനേതാക്കള...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കുന്ന തീരുമാനത്തിലുറച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പടെ എല്ലാവരും അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍. ഒരു മാസത്തിനകം അദ്ധ്യക്ഷ സ്ഥാനത്തേക്ക് പകരം ആളെ കണ്ടെത്താനാണ് രാഹുലിന്റെ നിര്‍ദ്ദേശം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ രാജിവയ്ക്കാനൊരുങ്ങുന്നത്.
അതേസമയം ലോക്സഭയിലെ കക്ഷിനേതൃസ്ഥാനം രാഹുല്‍ ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ആകെ അംഗസംഖ്യയുടെ പത്തു ശതമാനം അംഗങ്ങളില്ലാത്തതിനാല്‍ കോണ്‍ഗ്രസിന് ഇത്തവണ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ സാധ്യത കുറവാണ്.
Keywords: Rahul Gandhi, Congress, Quit, Loksabha

COMMENTS