കോഴിക്കോട്: മുക്കം നീലേശ്വരം സ്‌കൂളില്‍ അദ്ധ്യാപകന്‍ കുട്ടികള്‍ക്ക് പകരം പ്ലസ് ടു പരീക്ഷയെഴുതിയ സംഭവത്തില്‍ കുട്ടികള്‍ വീണ്ടും പരീക്ഷയെ...
കോഴിക്കോട്: മുക്കം നീലേശ്വരം സ്‌കൂളില്‍ അദ്ധ്യാപകന്‍ കുട്ടികള്‍ക്ക് പകരം പ്ലസ് ടു പരീക്ഷയെഴുതിയ സംഭവത്തില്‍ കുട്ടികള്‍ വീണ്ടും പരീക്ഷയെഴുതണമെന്ന് നിര്‍ദ്ദേശിച്ച് വിദ്യാഭ്യാസ വകുപ്പ്. സംഭവത്തില്‍ പൊലീസും വിദ്യാഭ്യാസ വകുപ്പും തെളിവെടുപ്പ് നടത്തിയ ശേഷമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
എന്നാല്‍ വിദ്യാഭ്യസ വകുപ്പിന്റെ ഈ തീരുമാനം അംഗീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും വ്യക്തമാക്കി. അതേസമയം ഈ കേസിലെ പ്രതികളായ മൂന്ന് അദ്ധ്യാപകര്‍ ഒളിവിലാണ്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായാണ് വിവരം.
Keywords: Exam, Plus two, Teacher, Fraud case

COMMENTS