കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ ക്രമക്കേടില്‍ കേസെടുക്കാനൊരുങ്ങി വിജിലന്‍സ്. ഇതു സംബന്ധിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്...
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ ക്രമക്കേടില്‍ കേസെടുക്കാനൊരുങ്ങി വിജിലന്‍സ്. ഇതു സംബന്ധിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉടന്‍ തന്നെ കൈമാറും.
അദ്ദേഹത്തിന്റെ അനുമതിയോടെ ഈയാഴ്ച തന്നെ കേസ് രജിസ്റ്റര്‍ ചെയ്യും. ഇതു സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കിറ്റ്കോ ഉദ്യോഗസ്ഥരില്‍ നിന്നും കരാറുകാരില്‍ നിന്നും വിജിലന്‍സ് സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.
Keywords: Vigilance, Case, Register, Kitco

COMMENTS