കോട്ടയം: കെവിന് വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്.ഐയ്ക്ക് വീണ്ടും നിയമനം. കഴിഞ്ഞ ദിവസം എസ്.ഐ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തത് വി...
കോട്ടയം: കെവിന് വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്.ഐയ്ക്ക് വീണ്ടും നിയമനം. കഴിഞ്ഞ ദിവസം എസ്.ഐ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തത് വിവാദമായിരുന്നു.
ഇതേ തുടര്‍ന്ന് ഷിബുവിനെതിരെ വകുപ്പുതല നടപടി തുടങ്ങി. സംസ്ഥാനത്തെ ഏറ്റവും ജൂനിയറായ എസ്.ഐയായി ഷിബുവിനെ തരംതാഴ്ത്തുകയും ഇടുക്കിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു.
കെവിന് വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന ഷിബുവിനെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയശേഷം ഐ.ജി വിജയ് സാഖറെയ്ക്കു കിട്ടിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചെടുക്കുകയായിരുന്നു.
അതേസമയം ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്ത കാര്യം അറിഞ്ഞിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
Keywords: Kevin murder case, Shibu, Suspension, Idukki

COMMENTS