കോട്ടയം: കെവിന് കൊലക്കേസില്‍ പിതാവിനും എസ്.ഐ എം.എസ് ഷിബുവിനുമെതിരെ നീനു മൊഴി നല്കി. കോട്ടയം സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണയ്ക്കിടെ...
കോട്ടയം: കെവിന് കൊലക്കേസില്‍ പിതാവിനും എസ്.ഐ എം.എസ് ഷിബുവിനുമെതിരെ നീനു മൊഴി നല്കി. കോട്ടയം സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണയ്ക്കിടെയാണ് നീനു മൊഴി നല്‍കിയത്.
എസ്.ഐ കെവിനെ കയ്യേറ്റം ചെയ്തെന്നും പിതാവ് ചാക്കോ തങ്ങളെ ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും നീനു കോടതിയില്‍ മൊഴി നല്കി. കേസിലെ രണ്ടാം പ്രതിയും നീനുവിന്റെ ബന്ധുവുമായ നിയാസും ഭീഷണിപ്പെടുത്തിയതായി നീനു മൊഴി നല്‍കിയിട്ടുണ്ട്.
നേരത്തെ പൊലീസിലും നീനു ഇതേ മൊഴി തന്നെയാണ് കൊടുത്തിരുന്നത്. തട്ടിക്കൊണ്ടുപോകുന്നതിന്റെ ഒരു മണിക്കൂര്‍ മുന്‍പ് താന്‍ കെവിനുമായി സംസാരിച്ചിരുന്നതായും നീനു കോടതില്‍ മൊഴി നല്കി. ദുരഭിമാനക്കൊല വിഭാഗത്തില്‍ പെടുത്തിയിട്ടുള്ള ഈ കേസിന്റെ വിസ്താരം തുടരുകയാണ്.
Keywords: Kevin murder case, Court, Neenu, Today

COMMENTS