തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിക്ക് കാരണം മുഖ്യമന്ത്രിയുടെ ശൈലിയാണെന്ന ആരോപണം തള്ളി സി....
തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിക്ക് കാരണം മുഖ്യമന്ത്രിയുടെ ശൈലിയാണെന്ന ആരോപണം തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
തെരഞ്ഞെടുപ്പില്‍ തോറ്റെന്നു കരുതി മുഖ്യമന്ത്രി ശൈലി മാറ്റണമെന്നു പറയുന്നത് ശരിയല്ലെന്നും ഇതേ ശൈലി അറിഞ്ഞുകൊണ്ടു തന്നെയാണ് ജനങ്ങള്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതെന്നും കാനം വ്യക്തമാക്കി.
അതിനാല്‍ തന്നെ മുഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞെടുപ്പിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് കാനം രാജേന്ദ്രന് ആവര്‍ത്തിച്ചു.
Keywords: Pinarayi Vijayan, Kanam Rajendran, L.D.F

COMMENTS