ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കന്മാരും വക്താക്കളും ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി എ.ഐ.സി.സി മാധ്യമ വിഭാഗം. ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കന്മാരും വക്താക്കളും ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി എ.ഐ.സി.സി മാധ്യമ വിഭാഗം. ഒരു മാസത്തേക്കാണ് വിലക്ക്.
രാഹുല്‍ ഗാന്ധിയുടെ രാജിയുമായി ബന്ധപ്പെട്ട് നേതാക്കള്‍ പരസ്പരവിരുദ്ധമായി സംസാരിച്ചതാണ് മാധ്യമവിലക്കിലേക്ക് നീങ്ങാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.
കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവന്‍ രണ്‍ദീപ് സുര്‍ജേവാലയാണ് ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം നല്‍കിയത്.
ഇതോടൊപ്പം ഒരു മാസത്തേക്ക് കോണ്‍ഗ്രസ് വക്താക്കളെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു.
Keywords: Congress, Leaders, One month, Rahul Gandhi

COMMENTS