ജമ്മു കശ്മീര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനയില്‍ വീണ്ടും സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ...
ജമ്മു കശ്മീര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനയില്‍ വീണ്ടും സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു.
ഷോപ്പിയാനയിലെ ദര്ഗാദ് സുഗാന്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതല്‍ ഭീകരര്‍ ഇവിടെ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന അന്വേഷണം തുടരുകയാണ്.
Keywords: Attack, Jammu Kasmir, Terrorist, Continue

COMMENTS