ലക്നൗ: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വാര്‍ത്താസമ്മേളനത്തെ കളിയാക്കി എസ്.പി നേതാവ് അഖിലേഷ് യാദവ്. മന് കി ബാത്തിന്റെ അ...
ലക്നൗ: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വാര്‍ത്താസമ്മേളനത്തെ കളിയാക്കി എസ്.പി നേതാവ് അഖിലേഷ് യാദവ്. മന് കി ബാത്തിന്റെ അവസാന എപ്പിസോഡ് റേഡിയോയില്‍ സംപ്രേക്ഷണം ചെയ്യുന്നതിന് പകരം ടെലിവിഷനില്‍ സംപ്രേഷണം ചെയ്തു എന്നാണ് അഖിലേഷ് മോഡിയെ കളിയാക്കി ട്വീറ്റ് ചെയ്തത്.
ആദ്യം ചെറിയ ഒരു പ്രസംഗം നടത്തിയ പ്രധാനമന്ത്രി പിന്നീട് വാര്‍ത്താസമ്മേളനം കഴിയുന്നതുവരെ താടിക്കു കൈകൊടുത്ത് മിണ്ടാതിരുന്നത് മാധ്യമങ്ങളിലൊക്കെ വാര്‍ത്തയായിരുന്നു.
ഇതിനെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ട് അച്ചടക്കമുള്ള സൈനികന് നിശബ്ദനായി ഇരിക്കുകയായിരുന്നെന്നാണ് അഖിലേഷ് ട്വിറ്ററിലൂടെ കളിയാക്കിയത്.
വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി മാധ്യങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചിരുന്നില്ല. പകരം ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്.
Keywords: Akilesh yadav, Modi, Man ki bath, Radio, Twitter

COMMENTS