തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണ കടത്തുകേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍. കസ്റ്റംസ് സൂപ്രണ്ട്...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണ കടത്തുകേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍. കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണമേനോനെയാണ് ഈ വിഷയത്തില്‍ അറസ്റ്റ് ചെയ്തത്.
സ്വര്‍ണ്ണക്കടത്തിനു പിന്നില്‍ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡി.ആര്.ഐ അറസ്റ്റിലേക്ക് തിരിഞ്ഞത്. മേയ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കഴക്കൂട്ടം സ്വദേശിനിയായ സെറീന, തിരുമല സ്വദേശി സുനില്‍ കുമാര്‍ എന്നിവരെ സ്വര്‍ണ്ണം കടത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു. ഒമാന്‍ എയര്‍വേയ്സിലാണ് ഇവര്‍ സ്വര്‍ണ്ണവുമായി എത്തിയത്.
ഇതില്‍ സെറീനയുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതിന്റെ തെളിവുകള്‍ ഡി.ആര്.ഐയ്ക്ക് ലഭിച്ചിരുന്നു. അതു വച്ച നടത്തിയ അന്വേഷണത്തിലാണ് ഡി.ആര്.ഐ അറസ്റ്റിലേക്ക് കടന്നത്.
Keywords: Airport, gold, Customs, Arrest

COMMENTS