ന്യൂഡൽഹി : ഡിഎംകെ സ്ഥാനാർഥിയുടെ ഓഫീസിൽ നിന്ന് ക ണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ സീറ്റ് ലെ തി...
ന്യൂഡൽഹി : ഡിഎംകെ സ്ഥാനാർഥിയുടെ ഓഫീസിൽ നിന്ന് ക
ണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ സീറ്റ് ലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി .
ഇലക്ഷൻ കമ്മീഷൻ നൽകിയ ശുപാർശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു . ഈമാസം 18നാണ് വെല്ലൂരിൽ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.
ഡിഎംകെ സ്ഥാനാർത്ഥി കതിർ ആനന്ദിന്റെ ഓഫീസിൽനിന്നാണ് ആദായ നികുതി വകുപ്പ് പണം കണ്ടെത്തിയത് . പ്രമുഖ ഡിഎംകെ നേതാവ് ദുരൈ മുരുകന്റെ മകനാണ് കതിർ ആനന്ദ് .
സത്യവാങ്മൂലത്തിൽ കള്ളസാക്ഷ്യം നൽകിയതിന് മറ്റൊരു കേസും കതിരിനെതിരേ എടുത്തിട്ടുണ്ട് .

COMMENTS