തൃശൂര്‍ : തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പത്രിക സമര്‍പ്പണത്തിനു മുന്‍പേ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. ശീവേ...
തൃശൂര്‍ : തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പത്രിക സമര്‍പ്പണത്തിനു മുന്‍പേ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി.
ശീവേലിക്കു ശേഷമാണ് സുരേഷ് ഗോപി എത്തിയത്. നടയില്‍ നെയ്യ് കാണിക്ക അര്‍പ്പിച്ചു. പ്രസാദം സ്വീകരിച്ച് ഉപദേവന്മാരെയും തൊഴുതിട്ടാണ് അദ്ദേഹം പുറത്തു കടന്നത്.
എന്‍ഡിഎ നേതാക്കള്‍ക്കൊപ്പമെത്തിയാണ് വരണാധികാരിയായ തൃശൂര്‍ കളക്ടര്‍ക്ക് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
Keywords: Suresh Gopi, Movie, Politics
COMMENTS