ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പോളിങ് ബൂത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുത്തു. നാലു ബി.ജെ.പി നേതാക്കളുള്‍പ്പെടെ 11 പേര്...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പോളിങ് ബൂത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുത്തു.
നാലു ബി.ജെ.പി നേതാക്കളുള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാലാണ് നടപടി.
Keywords: Selfie, Polling booth, Utharakhand, Case

COMMENTS