ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. 12 സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. ...
ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. 12 സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നു.
തമിഴ്നാട്. ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും ഇന്നു നടക്കുന്നു. ഏകദേശം 18 ശതമാനത്തോളം വോട്ടര്‍മാര്‍ ഇന്നത്തെ വോട്ടെടുപ്പില്‍ പങ്കെടുക്കും. 1629 സ്ഥാനാര്‍ത്ഥികളാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നത്.
അതേസമയം ക്രമസമാധന പ്രശ്നങ്ങളെത്തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ട തമിഴ്നാട്ടിലെ വെല്ലൂരിലെയും ത്രിപുര ഈസ്റ്റിലെയും തെരഞ്ഞെടുപ്പുകള്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 23 ന് നടക്കും.
Keywords: Second phase, Voting, Today, Election, 12 states

COMMENTS