പത്തനംതിട്ട: എല്ലാവരുടെയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല...
പത്തനംതിട്ട: എല്ലാവരുടെയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പത്തനംതിട്ടയില്‍ യു.ഡി.എഫ് പ്രചാരണവേളയിലാണ് അദ്ദേഹം ഇപ്രകാരം വ്യക്തമാക്കിയത്.
വിശ്വാസമായാലും ആചാരമായാലും പ്രകടിപ്പിക്കേണ്ടതു തന്നെയാണെന്നും എന്നാല്‍ അത് ആക്രമങ്ങളിലേക്ക് കടക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും
അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് ഈ വിഷയത്തില്‍ വിശ്വാസികള്‍ക്ക് തടസ്സം നില്‍ക്കില്ലെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് അവരുടെ ആചാരങ്ങളോക്കുറിച്ചു വിശ്വാസങ്ങളെക്കുറിച്ചും തീരുമാനിക്കാനുള്ള കഴിവുള്ളതിനാല്‍ അത് അവര്‍ക്ക് വിട്ടുകൊടുക്കുകയാണെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.
കോണ്‍ഗ്രസ് അധികാരത്തിലെത്തുകയാണെങ്കില്‍ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് വലിയ സഹായം ചെയ്യാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Rahul Gandhi, Kerala, Congress, Pathanamthitta

COMMENTS