ന്യൂഡല്‍ഹി: പി.എം മോഡി തെരഞ്ഞെടുപ്പിന് മുന്‍പ് പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ന...
ന്യൂഡല്‍ഹി: പി.എം മോഡി തെരഞ്ഞെടുപ്പിന് മുന്‍പ് പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമേ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളൂയെന്ന നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ച് ഇത് അംഗീകരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് നടപടി. സിനിമ കണ്ടശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തങ്ങളുടെ നിലപാട് കോടതിയെ അറിയിച്ചത്.
Keywords: P.M Modi, Cinema, Supreme court, Election

COMMENTS