തൃശൂര്‍: തൃശൂരില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കളെ വെട്ടിക്കൊന്നു. ബുധനാഴ്ച പുലര്‍ച്ചെ തൃശൂര്‍ മുണ്ടൂരിലാണ് ഈ ദാരുണ സംഭവം ...
തൃശൂര്‍: തൃശൂരില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കളെ വെട്ടിക്കൊന്നു. ബുധനാഴ്ച പുലര്‍ച്ചെ തൃശൂര്‍ മുണ്ടൂരിലാണ് ഈ ദാരുണ സംഭവം നടന്നത്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നാലെ എത്തിയ ടിപ്പര്‍ ഇവരെ ഇടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ശ്യാം, ക്രിസ്റ്റി എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Thrissur, Murder, Today, Case, Police

COMMENTS