കൊച്ചി: മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ഈ വിഷയത്തില്‍ അഴിമതി നിരോധന ...
കൊച്ചി: മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ഈ വിഷയത്തില്‍ അഴിമതി നിരോധന നിയമപരിധിയിലുള്ള നടപടി ഉണ്ടായിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. നേരത്തെ വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയില്‍ ജലീലിനെതിരെ വിജിലന്‍സ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഫിറോസ് ഹൈക്കോടതിയെ സമീപിച്ചത്.
Keywords: Highcourt, K.T Jaleel, P.K Firoz, Government

COMMENTS