അബുദാബി : ഓശാന പെരുന്നാള്‍ യുഎഇയിലെ വിവിധ ക്രിസ്തീയ ദേവാലയങ്ങളില്‍ വിപുലമായി ആചരിച്ചു. കുരിശുമരണത്തിന് മുന്നേ കഴുതപ്പുറത്തേറി ക്രിസ്തുദ...
അബുദാബി : ഓശാന പെരുന്നാള്‍ യുഎഇയിലെ വിവിധ ക്രിസ്തീയ ദേവാലയങ്ങളില്‍ വിപുലമായി ആചരിച്ചു.
കുരിശുമരണത്തിന് മുന്നേ കഴുതപ്പുറത്തേറി ക്രിസ്തുദേവന് യെരുശലേം തെരുവീഥികളിലൂടെ യാത്ര ചെയ്തപ്പോള്‍ ഒലിവില ചില്ലകളും കുരുത്തോലകളും വീശി ജനം എതിരേറ്റതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാന പെരുന്നാള്‍.
കുരുത്തോലകളും പൂക്കളും പൂക്കളുമായാണ് വിശ്വാസികള്‍ ദേവാലയങ്ങളില്‍ പ്രദക്ഷിണം വച്ചത്.
അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബ്രഹ്മാവര്‍ ഭദ്രാസനാധിപന്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപൊലീത്ത കാര്‍മികത്വം വഹിച്ചു.
അബുദാബി സെന്റ് സ്റ്റീഫന്‍സ് യാക്കോബായ പള്ളിയില്‍ നടന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വികാരി ഫാദര്‍ ജീജന് അബ്രഹാം, എല്‍ദോ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.

COMMENTS