തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് വാശിയോടെ മുന്നേറുമ്പോള്‍ ഉച്ചക്ക് രണ്ടുമണിയോടെ പോളിംഗ് ശതമാനം 47.59 ശതമാനമായി. കനത്ത പോളിംഗ് ന...
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് വാശിയോടെ മുന്നേറുമ്പോള്‍ ഉച്ചക്ക് രണ്ടുമണിയോടെ പോളിംഗ് ശതമാനം 47.59 ശതമാനമായി.
കനത്ത പോളിംഗ് നടക്കുന്നത് കണ്ണൂരിലാണ്, 52.84 ശതമാനമാണ് ഇവിടെ പോളിംഗ്. രാഹുല്‍ഗാന്ധി മത്സരിക്കുന്നതോടെ ദേശീയ ശ്രദ്ധയിലേക്ക് വന്ന വയനാട്ടില്‍ പോളിംഗ് 50.02 ശതമാനത്തിലെത്തി.
മിക്കവാറും എല്ലാ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം 45 കടന്നിരിക്കുകയാണ്. മിക്കയിടത്തും ബൂത്തുകള്‍ക്കു മുന്നില്‍ വോട്ടിടാനെത്തിയവരുടെ നീണ്ട നിര കാണാം.
Keywords: Loksabha Polls, Kerala, Polling, India, LDF, UDF, NDA
COMMENTS