ബെയ്ജിംഗ്: ചൈനയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒന്‍പത് പേര് മരിച്ചു. രണ്ടുപേരെ കാണാതായി. ചൈനയിലെ ഷെന്‍സ്ഹെന്‍ പ്രവിശ്യയിലാണ് വെള്ളപ്പൊക്കമ...
ബെയ്ജിംഗ്: ചൈനയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒന്‍പത് പേര് മരിച്ചു. രണ്ടുപേരെ കാണാതായി. ചൈനയിലെ ഷെന്‍സ്ഹെന്‍ പ്രവിശ്യയിലാണ് വെള്ളപ്പൊക്കമുണ്ടായത്.
വ്യാഴാഴ്ച രാത്രി മുതലുണ്ടായ കനത്ത മഴയാണ് ഇവിടെ വെള്ളപ്പൊക്കത്തിന് കാരണമായത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
Keywords: China, Flood, Heavy rain, 9 people dead
വ്യാഴാഴ്ച രാത്രി മുതലുണ്ടായ കനത്ത മഴയാണ് ഇവിടെ വെള്ളപ്പൊക്കത്തിന് കാരണമായത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
Keywords: China, Flood, Heavy rain, 9 people dead
COMMENTS