ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഓഫീസില്‍ അഗ്നിബാധ. ഓഫീസിന്റെ ആറാം നിലയിലാണ് അഗ്നിബാധയുണ്ടായത്. അപകടം നടക്കുമ്പോള...
ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഓഫീസില്‍ അഗ്നിബാധ. ഓഫീസിന്റെ ആറാം നിലയിലാണ് അഗ്നിബാധയുണ്ടായത്.
അപകടം നടക്കുമ്പോള്‍ ഇമ്രാന് ഖാന് ഓഫീസിലുണ്ടായിരുന്നു. കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പച്ചശേഷം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തിന്റെ കാരണം കണ്ടുപിടിക്കാനായിട്ടില്ല.
Keywords: Pakistan, Prime minister office, Fire, Today

COMMENTS