തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്കി സി.പി.എം....
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്കി സി.പി.എം. പ്രധാനമന്ത്രി ചട്ടലംഘനം നടത്തിയെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പരിപാടികളില്‍ പങ്കെടുക്കവേ ശബരിമലയെപ്പറ്റി പരാമര്‍ശിച്ചു എന്നാണ് പരാതി.
കേരളത്തിലെ ജനങ്ങള്‍ക്ക് അയ്യപ്പനെ വിളിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രി പ്രസംഗത്തിനിടയില്‍ പരാമര്‍ശിച്ചത്. ഇതിനെതിരെയാണ് സി.പി.എം പരാതി നല്‍കിയിരിക്കുന്നത്.

COMMENTS