കൊച്ചി: നടന് കുഞ്ചാക്കോ ബോബന് ഒരു ആണ്‍കുഞ്ഞ് പിറന്നു. 14 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോയ്ക്കും ഭാര്യ പ്രിയയ്ക്കും ഒരു കുഞ്ഞ...
കൊച്ചി: നടന് കുഞ്ചാക്കോ ബോബന് ഒരു ആണ്‍കുഞ്ഞ് പിറന്നു. 14 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോയ്ക്കും ഭാര്യ പ്രിയയ്ക്കും ഒരു കുഞ്ഞു പിറക്കുന്നത്.
കുഞ്ചാക്കോ ബോബന് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2005 ഏപ്രില്‍ രണ്ടിനാണ് നടന് വിവാഹിതനായത്. കഴിഞ്ഞ ആഴ്ചയായിരുന്നു പതിനാലാം വിവാഹ വാര്‍ഷികം.
സന്തോഷം പങ്കുവച്ച് നിരവധി ആരാധകരാണ് നടനും ഭാര്യയ്ക്കും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
Keywords: Kunchacko Boban, Boy child, 2005, 14 years waiting

COMMENTS