തിരുവനന്തപുരം: പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 75.12 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. തിരഞ്...
തിരുവനന്തപുരം: പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 75.12 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്ക് പുറത്തുവരുമ്പോള്‍ പോളിംഗ് 80 ശതമാനം കടക്കുമെന്നാണ് കരുതുന്നത്.
വോട്ടിംഗ് നില:
തിരുവനന്തപുരം 69.80
ആറ്റിങ്ങല്‍ 70.67
കൊല്ലം 72.15
പത്തനംതിട്ട 70.49
മാവേലിക്കര 69.79
കോട്ടയം 72.74
ആലപ്പുഴ 73.59
ഇടുക്കി 73.504
എറണാകുളം 70.49
ചാലക്കുടി 74.39
തൃശ്ശൂര്‍ 73.29
ആലത്തൂര്‍ 74.69
പാലക്കാട് 74.12
പൊന്നാനി 68.31
മലപ്പുറം 69.29
കോഴിക്കോട് 72.48
വടകര 73.76
കാസര്‍കോട് 74.50
Keywords: Kerala, Loksabha Polls, India Elections
COMMENTS