കോലഞ്ചേരി: തൊടുപുഴയില്‍ അമ്മയുടെ പങ്കാളിയുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്നു ഏഴു വയസ്സുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ആശുപത്രി വൃത്...
കോലഞ്ചേരി: തൊടുപുഴയില്‍ അമ്മയുടെ പങ്കാളിയുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്നു ഏഴു വയസ്സുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇതുവരെ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച അമ്മയുടെ പങ്കാളികൂടിയായ തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ വധശ്രമക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
Keywords: Thodupuzha, 7 years boy, died, Today

COMMENTS