ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടി. സെപ്റ്റംബര്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്. ഇതു സംബന്...
ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടി. സെപ്റ്റംബര്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഇറക്കി.
നേരത്തെ മാര്‍ച്ച് 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. ഇത് ആറം തവണയാണ് ഇതുസംബന്ധിച്ച തീയതി മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കുന്നത്.
അതേസമയം ഈ സാമ്പത്തിക വര്‍ഷം മുതല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ആധാറും പാനുമായി ബന്ധിപ്പിക്കണമെന്നുള്ള നിയമം ഏപ്രില്‍ ഒന്ന് തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും.
Keywords: Pan card, Adhar card, Sep. 31, Economy

COMMENTS