ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും കരാര്‍ ലംഘിച്ച് പാകിസ്ഥാന്റെ ആക്രമണം. ആക്രമണത്തില്‍ ഒരു ജവാന് കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ്...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും കരാര്‍ ലംഘിച്ച് പാകിസ്ഥാന്റെ ആക്രമണം. ആക്രമണത്തില്‍ ഒരു ജവാന് കൊല്ലപ്പെട്ടു.
വ്യാഴാഴ്ച രാവിലെയാണ് ജമ്മുകശ്മീരിലെ രജൗരിയിലെ കേരി മേഖലയില്‍ പാകിസ്ഥാന്റെ വെടിവയ്പ്പ് ഉണ്ടായത്. ആക്രമണത്തില്‍ യശ്പാല്‍ (24) എന്ന ജവാനാണ് വീരമൃത്യു വരിച്ചത്.
ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ പൊലീസ് സംഘത്തിനു നേരെ ഭീകരവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തി.
ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരവാദികള്‍ക്കായി സ്ഥലത്ത് ശക്തമായ തിരച്ചില്‍ തുടരുകയാണ്.
Keywords: Jammu Kasmir, Pak attack, Today, Soldier died

COMMENTS