കോട്ടയം: തെരഞ്ഞെടുപ്പില്‍ പി.ജെ ജോസഫിന് സീറ്റ് നല്‍കാത്തതിലുള്ള എതിര്‍പ്പ് പരസ്യമാക്കി എം.എല്‍.എ മോന്‍സ് ജോസഫ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭ...
കോട്ടയം: തെരഞ്ഞെടുപ്പില്‍ പി.ജെ ജോസഫിന് സീറ്റ് നല്‍കാത്തതിലുള്ള എതിര്‍പ്പ് പരസ്യമാക്കി എം.എല്‍.എ മോന്‍സ് ജോസഫ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നോതാക്കളും ഇതിനെതിരെ രംഗത്തെത്തി.
പി.ജെ ജോസഫിന് സീറ്റ് നിഷേധിച്ചതില്‍ തനിക്കും മറ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വിഷമമുണ്ടെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി. സംഭവത്തില്‍ യു.ഡി.എഫ് ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തില്‍ തങ്ങളുടെ തീരുമാനം യു.ഡി.എഫുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയുടെ ഔദ്യോഗിക സ്റ്റിയറിങ് കമ്മിറ്റിയും പാര്‍ലമെന്ററി പാര്‍ട്ടിയും യോഗം ചേര്‍ന്ന് എടുത്ത തീരുമാനങ്ങള്‍ മാറ്റിമറിക്കുന്നുയെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

COMMENTS