സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം രാജ്യത്തു നിലവില്‍ വന്നതായി തിരഞ്ഞെടുപ്പു കമ്മിഷന് പ്രഖ്യാപിച്ചു. തിരഞ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം രാജ്യത്തു നിലവില്‍ വന്നതായി തിരഞ്ഞെടുപ്പു കമ്മിഷന് പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനു തൊട്ടു മുന്‍പാണ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി കമ്മിഷന് വ്യക്തമാക്കിയത്.
ന്യൂഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ അറിയിച്ചതാണ് ഇക്കാര്യം.
വോട്ടു ചെയ്യുന്നതിനു ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാമെന്നും കമ്മിഷന് വ്യക്തമാക്കി.
COMMENTS