ന്യൂഡല്‍ഹി : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് വലിയ തര്‍ക്കമില്ലാത്ത 15 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക കോണ്‍ഗ്രസ് പാര്‍ട്ടി പുറത...
ന്യൂഡല്‍ഹി : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് വലിയ തര്‍ക്കമില്ലാത്ത 15 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക കോണ്‍ഗ്രസ് പാര്‍ട്ടി പുറത്തിറക്കി.
പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയിലും മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധി റായ്ബറേലിയിലും തന്നെയാണ് ഇക്കുറിയും മത്സരിക്കുക.
ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ 15 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.
മറ്റു സ്ഥാനാര്‍ത്ഥികളും മണ്ഡലങ്ങളും
ഉത്തര്‍പ്രദേശ്
ഇമ്രാന് മസൂദ്- സഹരണ്‍പുര്‍
സലീം ഇക്ബാല്‍ ഷര്വേണി- ബദൗന്‍
ജിതിന് പ്രസാദ്- ധൗരാഹ്റ
അനു ഠണ്ഡന്- ഉന്നാവോ
സല്മാന് ഖുര്‍ഷിദ്-ഫരീദാബാദ്
ആര് പി എന്‍ സിങ്-കുഷി നഗര്‍
രാജാറാം പാല്-അക്ബര്‍പുര്‍
ബ്രിജ് ലാല്‍ ഖബ്രി- ജലോന്‍ (പട്ടികജാതി സംവരണം)
നിര്‍മല്‍ ഖത്രി- ഫൈസാബാദ്
ഗുജറാത്ത്
രാജു പര്‍മാര്‍- അഹമ്മദാബാദ് വെസ്റ്റ് (പട്ടികജാതി സംവരണം)
ഭരത്സിങ് എം സോളങ്കി- ആനന്ദ്
പ്രശാന്ത് പട്ടേല്‍- വഡോദര
രഞ്ജിത്ത് മോഹന്‍സിങ് രത്വ- ഛോട്ടാ ഉദയ്പുര്‍ (പട്ടികജാതി സംവരണം)
Announcement of first list of candidates selected by Congress Central Election Committee for the ensuing Lok Sabha elections. pic.twitter.com/FEzssyx3uV— Congress (@INCIndia) March 7, 2019
COMMENTS