ശ്രീനഗര്‍: ജമ്മുകശ്മീരിലെ രാംബാന്‍ ജില്ലയിലെ ജമ്മു - ശ്രീനഗര്‍ ദേശീയപാതയില്‍ സൈനിക വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ കാറില്‍ സ്ഫോടനം. കാറിനുള...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ രാംബാന്‍ ജില്ലയിലെ ജമ്മു - ശ്രീനഗര്‍ ദേശീയപാതയില്‍ സൈനിക വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ കാറില്‍ സ്ഫോടനം. കാറിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഡ്രൈവര്‍ കാറില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു. സ്ഫോടനത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. സംഭവത്തില്‍ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു.
Keywords: Jammu Kasmir, Car blast, Gas cylinder, Driver

COMMENTS