വാഷിങ്ടണ്‍: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക...
വാഷിങ്ടണ്‍: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മെക്‌സിക്കന്‍ മതില്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഫണ്ട് സമാഹരിക്കുവാന്‍ വേണ്ടിയാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.
അതേസമയം ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും നിയമവിരുദ്ധമായ കാര്യമാണിതെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി വ്യക്തമാക്കി.
മതില്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സമ്മതിക്കാത്തതാണ് ട്രംപിനെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചത്.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ ഫണ്ട് അനുവദിക്കുന്നതിന് ഡെമോക്രാറ്റുകളുടെ സഹായം ആവശ്യമില്ല എന്നതാണ് ഇങ്ങനെ ഒരു നീക്കത്തിനു കാരണം.
Keywords: U.S, Trump, Democratic party, Fund

COMMENTS