കൊച്ചി: മലയാളികള്‍ വിദ്യാഭ്യാസമ്പന്നരായതിനാലാണ് നടന്‍ പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കാതിരുന്നതെന്ന് നടന്‍ ചാരുഹാസന്‍. തമിഴ്‌നാട്ടുകാര്‍ സ്...
കൊച്ചി: മലയാളികള്‍ വിദ്യാഭ്യാസമ്പന്നരായതിനാലാണ് നടന്‍ പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കാതിരുന്നതെന്ന് നടന്‍ ചാരുഹാസന്‍. തമിഴ്‌നാട്ടുകാര്‍ സ്‌കൂളുകളില്‍ പോകുന്നതിനു പകരം സിനിമാ തിയേറ്ററുകളിലേക്കാണ് പോയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ കൃതി സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
ഇന്ത്യയിലാകമാനം 10,000 സിനിമാ തിയേറ്ററുകളുള്ള സമയത്ത് തമിഴ്‌നാട്ടില്‍ മാത്രം 3,000 തിയേറ്ററുകള്‍ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
തമിഴ്‌നാട്ടിലും ഇന്ത്യയില്‍ പൊതുവെയും വികാരത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ് ഉള്ളതെന്നും എന്നാല്‍ കേരളീയര്‍ അങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Charuhasan, Prem Nazir, Cinema, Chirf minister

COMMENTS