ടെഹ്‌റാന്‍: ഇറാനില്‍ മോശം കാലാവസ്ഥയെതുടര്‍ന്ന് വിമാനം തകര്‍ന്നുവീണ് 15 പേര്‍ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബോയിംഗ് 707 ...
ടെഹ്‌റാന്‍: ഇറാനില്‍ മോശം കാലാവസ്ഥയെതുടര്‍ന്ന് വിമാനം തകര്‍ന്നുവീണ് 15 പേര്‍ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
ബോയിംഗ് 707 ചരക്ക് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ ഇറക്കുന്നതിനിടെ തീപിടിക്കുകയും റണ്‍വേയിലെ മതിലില്‍ ഇടിച്ചു തകരുകയുമായിരുന്നു.
അപകടത്തില്‍ ഫ്‌ളൈറ്റ് എന്‍ജിനീയര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Plane accident, Iran, Fire, Runway

COMMENTS